പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ ഒരു ജിബി ഡാറ്റ പ്രതി ദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. മാത്രമല്ല ഈ പ്ലാനില്‍ ഫ്രീ ലോക്കല്‍/എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. അതേസമയം, കേരള സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ലെന്ന് കമ്പനി അറിയിച്ചു.