സ്വര്‍ണവില ഇടിഞ്ഞു

ബുധന്‍, 30 ജനുവരി 2013 (17:21 IST)
PRO
സ്വര്‍ണവില ഇടിഞ്ഞു. പവന് 80 രൂപ കുറഞ്ഞാണ് ബുധനാഴ്ച വ്യാപാരം തുടരുന്നത്.

പവന് 22,880 രൂപയാണ് വിപണിയിലെ വില. ഗ്രാമിന്‌ 10 രൂപയാണു കുറഞ്ഞത്‌.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ സ്വര്‍ണത്തിന്റെ വില 22960 എന്ന നിലയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക