വിദേശനിക്ഷേപം നേടാന്‍ കിംഗ്‌ഫിഷറും

വ്യാഴം, 27 സെപ്‌റ്റംബര്‍ 2012 (10:02 IST)
PRO
പ്രതിസന്ധിയിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സും വിദേശ നിക്ഷേപത്തിനായി തയാറെടുക്കുന്നു. ഇതിന്‍റെ ഭാഗമായി വിവിധ വിദേശ വിമാന കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

കമ്പനി ചെയര്‍മാന്‍ വിജയ് മല്യയാണ് ഇക്കാര്യം സ്ഥിഥീകരിച്ചു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല.

വെബ്ദുനിയ വായിക്കുക