പുതുവര്ഷത്തലിലെ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം.മുംബൈ സ്റ്റോക് എക്സ്ചേഞ്ചായ സെന്‍സെക്സ് 104 പോയന്റ് ഉയര്‍ന്ന് 27611ലും ദേശീയ സൂചികയായ നിഫ്റ്റി സൂചിക 32 പോയന്റ് ഉയര്‍ന്ന് 8316ലുമെത്തി.
ഭേല്‍, ഒഎന്‍ജിസി, സെസ സ്റ്റെര്‍ലൈറ്റ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടത്തില്‍. ടാറ്റ പവര്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.