സെന്‍സെക്‌സ് സൂചിക 102.15 പോയന്റ് താഴ്ന്ന് 27459.23ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തില്‍ 8337ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1352 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1391 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭേല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.