ഓഹരി വിപണിയില്‍ മികച്ച നേട്ടം
ചൊവ്വാഴ്ച ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്സ് 260 പോയിന്റ് ഉയര്‍ന്ന് 28,487ലും ദേശീയ സൂചികയായ നിഫ്റ്റി 75 പോയിന്റ് നേട്ടത്തില്‍ 8,602ലുമാണ് വ്യാപാരം തുടരുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവ നേട്ടത്തിലാണ്.