കഴിഞ്ഞ വ്യാപാര ദിനം നേരിയ നഷ്ടം നേരിട്ട ഇന്ത്യന്‍ വിപണി വ്യാഴാഴ്ച നേട്ടമുണ്ടാക്കി.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 76.38 പോയിന്റ് മുന്നേറി 24,374.40ലും ദേശീയ സൂചിക നിഫ്റ്റി 23.50 പോയിന്റ് നേട്ടത്തില്‍ 7,276.40ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.