സെന്‍സെക്സ് 300 പോയന്റിലേറെ താഴ്ന്ന് നഷ്ടത്തില്‍

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (17:06 IST)
PRO
ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 347.50 പോയന്റ് താഴ്ന്ന് 19,379.77ലും നിഫ്റ്റി 97.90 പോയന്റിന്റെ നഷ്ടവുമായി 5,735.30ലുമാണ് ക്ലോസ് ചെയ്തത്.

ഇതോടെ മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് സൂചികകള്‍. രൂപയുടെ വിലയിടിവ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.

വെബ്ദുനിയ വായിക്കുക