ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 46.22 പോയന്റ് നേട്ടവുമായി 18678.39 പോയന്റിലും നിഫ്റ്റി 13.50 പോയന്റ് ഉയര്‍ന്ന് 5676.95 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.
മുന്‍നിര ഓഹരികളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, എച്ച് സി എല്‍ ടെക്ക്, ലാഴ്സണ് ആന്‍ഡ് ട്യൂബ്രോ, എ സി സി എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.