ഓഹരി വിപണി നേട്ടത്തില്‍

വ്യാഴം, 28 മാര്‍ച്ച് 2013 (17:52 IST)
PRO
കഴിഞ്ഞ രണ്ട് ദിവസവും നേട്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ചയും മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 131.24 പോയിന്റ് നേട്ടത്തില്‍ 18,835.77ലും ദേശീയ സൂചികി നിഫ്റ്റി 40.95 പോയിന്റ് മുന്നേറി 5,681.95ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.

വെബ്ദുനിയ വായിക്കുക