ഓഹരി വിപണിയില്‍ നഷ്ടം

ബുധന്‍, 16 ഏപ്രില്‍ 2014 (16:30 IST)
PRO
PRO
ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സ്ക്സ് 207.70 പോയിന്റ് കുറഞ്ഞ് 22277.23 ലും നിഫ്റ്റി 57.80 പോയിന്റ് കുറഞ്ഞ് 6675.30 ലുമാണ് ക്ലോസ് ചെയ്തത്.

മറ്റ് പ്രധാന ഏഷ്യന്‍ വ്യാപരങ്ങള്‍ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

വെബ്ദുനിയ വായിക്കുക