ഓഹരി വിപണിയില്‍ നഷ്ടം

വ്യാഴം, 30 ജനുവരി 2014 (16:23 IST)
PRO
സെന്‍സെക്സ് 149.05 പോയിന്റ് കുറഞ്ഞ് 20498.25ലും നിഫ്റ്റി 46.55 പോയിന്റ് നഷ്ടത്തില്‍ 6073.70ലുമാണ് അവസാനിച്ചത്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് അവസാനിച്ചത്.

വെബ്ദുനിയ വായിക്കുക