ബുധനാഴ്ച ഇടിവോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി നഷ്ടത്തിലവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 97.09 പോയിന്റ് ഇടിഞ്ഞ് 20,767.88ലും ദേശീയ സൂചിക നിഫ്റ്റി 24.45 പോയിന്റ് നഷ്ടത്തില്‍ 6,178.35ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.