ഇന്ത്യന്‍ വിപണിയില്‍ നേട്ടം

ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (17:26 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം. ഓഹരികളെല്ലാം മികച്ചനേട്ടം കൈവരിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 358.73 പോയിന്റ് നേട്ടത്തില്‍ 20929.01ലും ദേശീയ സൂചിക നിഫ്റ്റി 119.80പോയിന്റ് മുന്നേറി 6226.90 ലും വ്യാപാരം അവസാനിപ്പിച്ചു.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തിലാണ് വ്യാപാര അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക