ഏഷ്യന്‍ ഗെയിംസ്: സൌരവ് ഘോഷാല്‍ ഫൈനലില്‍
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യയുടെ സൌരവ് ഘോഷാല്‍ ഫൈനലില്‍. സെമിയില്‍ മലേഷ്യയുടെ ബെന്‍ ഹീ ഹോങ്ങിനെ തോല്‍പിച്ചു. ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യന്‍ താരം ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. സ്കോര്‍ 11...9, 11..4, 11...5