സന്തോഷ് ട്രോഫി: കേരളം ക്വാര്‍ട്ടറില്‍

ബുധന്‍, 16 മെയ് 2012 (10:55 IST)
PRO
PRO
കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹിമാലയത്തെ പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്.

ഹിമാലയത്തെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിന് വേണ്ടി വിനീത് ഇരട്ട ഗോളുകള്‍ നേടി. രാകേഷും റാസിയും ഓരോ ഗോള്‍ നേടി.

ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികള്‍. ബംഗാളും മഹാരാഷ്ട്രയുമാണ് മറ്റ് എതിരാളികള്‍.

വെബ്ദുനിയ വായിക്കുക