ബാഴ്സലോണ വൈസ് പ്രസിഡന്റിനെതിരെ മെസ്സി

ശനി, 21 ഡിസം‌ബര്‍ 2013 (12:52 IST)
PRO
ബാഴ്സലോണ ഫുട്ബോള്‍ ക്ളബിന്റെ വൈസ് പ്രസിഡന്റ് ജാവിയര്‍ ഫൗസിനെതിരെ പരസ്യവിമര്‍ശനവുമായി ക്ളബിന്റെ സൂപ്പര്‍താരം ലയണല്‍ മെസി.

മെസിയുടെ കരാര്‍ തുക കൂട്ടേണ്ടെന്ന് ഫൗസ് പറഞ്ഞതാണ് താരത്തെ ചൊടിപ്പിച്ചത്. ഫൗസിന് ഫുട്ബോളിനെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്നും ബാഴ്സലോണയെ ഒരു വ്യവസായ സ്ഥാപനമായി മാത്രമാണ് അദ്ദേഹം കാണുന്നതെന്നും മെസി തുറന്നടിച്ചു.

വെബ്ദുനിയ വായിക്കുക