രണ്ടരമാസത്തോളം നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ചെന്നൈയിന് എഫ് സി, അത്ലറ്റിക്കൊ ഡി കൊല്‍ക്കൊത്ത, ഗോവ എഫ് സി, ഡല്‍ഹി ഡൈനാമോസ്, പുണെ സിറ്റി, മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് രണ്ടാം സീസണില്‍ അണിനിരക്കുന്നത്.