ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിനും ഭാവിയുടെയും സൂചകങ്ങളായി വര്‍ത്തിക്ക്കാനും സാധിക്കും. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നതെന്നാണ് ജ്യോതിഷ മതം. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.