ഇനി തൊഴിൽ പരമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ശ്രദ്ധ അത്യാവശ്യമാണ്. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും എല്ലാം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് തൊഴില്‍ പുരോഗതി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.