ശിവശബ്ദത്തിന്‍റെ അര്‍ത്ഥം

ശിവശബ്ദത്തിന്‍റെ അര്‍ത്ഥം

"ശിവന്‍' എന്ന വാക്കിന് അനേകം അര്‍ത്ഥങ്ങളുണ്ട് "മംഗളകാരി' എന്നാണ് സാമാന്യ അര്‍ത്ഥം.
മനുഷ്യര്‍ക്ക് മംഗളകരമായത് കാംക്ഷിക്കുന്നത് കൊണ്ട് "ശിവനാ'യി.

""ശിവം ദുഃഖിപ്പിപ്പവര്‍ക്കൊക്കൊയെപ്പൊഴും നല്‍കിടും ശിവന്‍''-

ആരാധകരെ അനുഗ്രഹിക്കുകയും മനുഷ്യ മൃഗാദികള്‍ക്ക് സുഖമരുളുകയും ചെയ്യുന്ന ശിവന്‍.
"" ശം നിത്യം സുഖമാനന്ദം ഇകാര
പുരുഷ സ്മൃത
വകാരഃ, പുരുഷ, സ്മൃത, വകാര,
ശക്തിരമൃതം'' -

ശ - നിത്യമായ ആനന്ദത്തെയും
ഇ - പരമ പുരുഷനെയും
വ - ശക്തിയെയും - കുറിക്കുന്നു
പ്രളയകാലത്ത് ജഗത്ത് ഇവനില്‍ ശയിക്കുന്നതുകൊണ്ട് ശിവന്‍

സജ്ജനങ്ങളുടെ മനസ്സുകള്‍ ഇവനില്‍ ശയിക്കുന്നതു കൊണ്ട് ശിവന്‍.

വെബ്ദുനിയ വായിക്കുക