ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകൾ ഓർക്കുന്നത് തന്റെ ഭർത്താവിനെ അല്ലത്രേ. പിന്നെ ആരെയായിരിക്കും? അതിനൊരു ഉത്തരമുണ്ട്. കിടപ്പറയിൽ സ്ത്രീകൾക്ക് ഓർമ വരിക തന്റെ മുൻ കാമുകനെയാണെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെങ്കിലും മുൻ കാമുകനെ ഓർക്കാൻ കാരണമെന്താണെന്ന് അറിയുമോ?
തങ്ങള്‍ക്ക് ലൈംഗിക സംതൃപ്തി ലഭിക്കാന്‍ വേണ്ടിയാണത്രേ സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നത്. അറുപത് ശതമാനം സ്ത്രീകളും ലൈംഗിക ബന്ധത്തിനിടയിൽ ഓർക്കുന്നത് തന്റെ കാമുകനെ കുറിച്ചാണെന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു. പുരുഷന്മാർ കേമന്മാർ ആണെന്നല്ല. പക്ഷേ, സ്ത്രീകളെ അപേക്ഷിച്ച് 48 ശതമാനം പുരുഷന്മാർ മാത്രമാണ് ലൈംഗിക ബന്ധത്തിനിടെ തന്റെ മുൻ കാമുകിയെ ഓർക്കുന്നതെന്നും പറയുന്നു.