ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ ഓർക്കുന്നത് ഭർത്താവിനെ അല്ലത്രേ. പിന്നെ ആരെ? ഉത്തരമുണ്ട്. കിടപ്പറയിൽ സ്ത്രീകൾക്ക് ഓർമ വരിക മുൻ കാമുകനെയാണെന്ന് റിപ്പോർട്ടുകൾ. ഭർത്താവിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെങ്കിലും മുൻ കാമുകനെ ഓർക്കാൻ കാരണമെന്താണെന്ന് അറിയുമോ?
ലൈംഗിക സംതൃപ്തിയ്ക്ക് വേണ്ടിയാണത്രേ സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നത്. അറുപത് സ്ത്രീകളും ലൈംഗിക ബന്ധത്തിനിടയിൽ ഓർക്കുന്നത് കാമുകനെ കുറിച്ചാണെന്ന് പഠനത്തിൽ വ്യക്തമാകുന്നു. പുരുഷന്മാർ കേമന്മാർ ആണെന്നല്ല. പക്ഷേ, സ്ത്രീകളെ അപേക്ഷിച്ച് 48 ശതമാനം പുരുഷന്മാർ മാത്രമാണ് ലൈംഗിക ബന്ധത്തിനിടെ തന്റെ മുൻ കാമുകിയെ ഓർക്കുന്നത്.