ആ കാര്യം ചെയ്തില്ലെങ്കില്‍ അവന് അലോസരമാകുമെന്നാണോ കരുതുന്നത് ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി !

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (17:59 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പങ്കാളിയില്‍ സംജാതമാകുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതൊന്നും തുറന്നു പറയാന്‍ ആരും തയ്യാറാവാറില്ലെന്നതാണ് വസ്തുത. കിടക്കയില്‍ സ്ത്രീ ശരീരത്തില് പുരുഷന്‍ ശ്രദ്ധിയ്ക്കുന്നതും എന്നാല്‍ തുറന്നു പറയാത്തതുമായ പല കാര്യങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
സ്ത്രീ ശരീരസൗന്ദര്യത്തിന് പോറലേല്‍പ്പിയ്ക്കുന്ന ഘടകമാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. ഇത് പുരുഷന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യം അവര്‍ പറയാറില്ലെന്നതാണ് വസ്തുത. ആലിലവയറുള്ള സ്ത്രീകളെ ഏതൊരാളും ശ്രദ്ധിക്കും. എന്നാല്‍ വയര്‍ ചാടുന്നതും വയറിലെ കൊഴുപ്പുമെല്ലാം സെക്‌സിനിടയിലും പുരുഷന്റെ ശ്രദ്ധയില്‍പ്പെടും. എങ്കിലും  സ്ത്രീകളിലെ ആത്മവിശ്വാസം കുറയ്ക്കുമെന്ന കാരണത്താല്‍ അവര്‍ ഇത് പറയാന്‍ തയ്യാറാകാറില്ല.
 
പുരുഷശ്രദ്ധ നേടുന്ന മറ്റൊരിടമാണ് സ്ത്രീയുടെ രഹസ്യഭാഗത്തെ രോമം. എന്നാല്‍ സ്ത്രീകള്‍ കരുതുന്ന പോലെ അത് പുരുഷനെ അലോസരപ്പെടുത്തുകയോ അത് പുരുഷന്മാര്‍ പ്രത്യേകിച്ചൊരു പ്രശ്‌നമായെടുക്കുകയോ ചെയ്യില്ലെന്നതാണ് വാസ്തവം. സ്ത്രീയെ തൃപ്തിപ്പെടുത്താനായി ഏതെല്ലാമാണ് അവരുടെ ശരീരത്തിലെ സെന്‍സിറ്റീവായ ഭാഗങ്ങളെന്ന കാര്യവും കിടക്കയില്‍ പുരുഷന്‍ ശ്രദ്ധിയ്ക്കും,   
സുഖകരമായ സെക്സിന് സ്ത്രീകളിലെ യോനീഭാഗത്തിന് ഇറുക്കമുണ്ടാകേണ്ടത് അത്യാവശ്യമാണ്. കിടക്കയില്‍ ഇക്കാര്യവും നിങ്ങളുടെ പുരുഷന് തിരിച്ചറിയാന്‍ സാധിക്കും. അതുപോലെ സെക്‌സിനിടെ സ്ത്രീ ഇഷ്ടപ്പെടുന്ന തന്റെ സ്പര്‍ശങ്ങളും പ്രവൃത്തികളുമെല്ലാം പുരുഷന്‍ കിടക്കയില്‍ ശ്രദ്ധിയ്ക്കുന്ന കാര്യങ്ങളാണ്. സെക്‌സ് സമയത്തുള്ള സ്ത്രീയുടെ പങ്കാളിത്തവും പുരുഷന്മാര്‍ വളരെയേറെ ശ്രദ്ധിയ്ക്കുന്ന ഘടകങ്ങളാണ്.
Next Article