ആ സമയത്ത് മൂഡ് നശിപ്പിക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്

Webdunia
വെള്ളി, 4 ജനുവരി 2019 (17:07 IST)
പങ്കാളിയുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൻ അത് ആ സമയത്തെ മൂഡ് നശിപ്പിച്ചേക്കാം. അങ്ങനെ മൂഡ് നശിപ്പിക്കുന്ന പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
 
ഭക്ഷണം കഴിച്ചയുടനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടെരുത്. സെക്‌സിലേർപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭക്ഷണം കഴിക്കണം. അല്ലെങ്കിൽ നിങ്ങളുടെ പ്രകടനം നല്ലതായിരിക്കില്ല. അത് ഇരുവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും. 
 
ജോലിയോ മറ്റോ കഴിഞ്ഞ് ക്ഷീണിച്ച് വന്നാലോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ക്ഷീണമുള്ള അവസ്ഥയാണെങ്കിലോ ശാരീരികബന്ധത്തിൽ ഏർപ്പെടെരുത്. ഉറക്കം വരുന്ന സമയത്ത് നന്നായി ഉറങ്ങുക. ഉറങ്ങാതെ പങ്കാളിയുമായുള്ള ബന്ധത്തിന് ലൈംഗിക ഹോ‍ർമോണിന്റെറ ഉത്പാദനത്തെ അത് കാര്യമായി ബാധിക്കും. 
 
മദ്യം അമിതമായി കഴിച്ചാൽ സെക്‌സിൽ ഏർപ്പെടാതിരിക്കുന്നതാണ് ഉത്തമം. അത്തരത്തിൽ ശാരീരികബന്ധത്തിലേർപ്പെട്ടാൽ അത് നിങ്ങളുടെ രതി മികച്ചതാക്കില്ല.  അത്യാവശ്യം വർക്കൗട്ട് ചെയ്‌തതിന് ശേഷമുള്ള ശാരീർക ബന്ധം നല്ലതായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article