ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പായി പങ്കാളികൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാ ണ് ഫോർ പ്ലേ. ഫോർ പ്ലേ അല്ലെങ്കിൽ ആമുഖ ലീലകൾ സ്‌ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ്. ചുംബനം, സ്പര്‍ശം എന്നിങ്ങനെ ആമുഖ ലീല ഒന്നില്‍ തുടങ്ങി പലതിലേയ്ക്ക് വളരണം.
വിരലുകൾക്ക് സെക്‌സിൽ പ്രമുഖ സ്ഥാനം ഉണ്ടെന്ന് പറയുന്നതിനും കാരണം ഇതുതന്നെയാണ്. ആമുഖ ലീലകൾ ഉണ്ടെങ്കിൽ മാത്രമേ സ്‌ത്രീകൾക്ക് സെക്‌സിനോട് കൂടുതൽ താൽപ്പര്യം ഉണ്ടാകുകയുള്ളൂ.
വിരലുകൾ പതുക്കെ ഉമ്മ വയ്ക്കുന്നതും നാവ് കൊണ്ടു തഴുകുന്നതും വികാരങ്ങളുടെ വേലിയറ്റങ്ങൾക്ക് ഇടയാക്കും. എന്നാൽ ആവേശം സ്ത്രീകൾ കാണിച്ചാൽ സെക്സ് ഇരട്ടി മധുരമായിരിക്കും.