ചെയിന്‍ സര്‍വെ പരീക്ഷാ ഫലം

ബുധന്‍, 12 ഡിസം‌ബര്‍ 2007 (15:43 IST)
ജൂലൈ 30, 31 തിയതികളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കരുവാറ്റ, തൃശൂര്‍, താമരശ്ശേരി, കണ്ണൂര്‍ കേന്ദ്രങ്ങളില്‍ നടത്തിയ ചെയിന്‍ സര്‍വെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

സര്‍വ്വെ ഡയറക്ടറേറ്റിലും ബന്ധപ്പെട്ട ഓഫീസുകളിലും പരിശോധിക്കാം.

വെബ്ദുനിയ വായിക്കുക