മീനരാശിക്കാരുടെ സൗഹൃദവും ബലഹീനതയും ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 മാര്‍ച്ച് 2023 (17:33 IST)
മീന രാശിയിലുള്ളവര്‍ പൊതുവേ സ്‌നേഹസമ്പന്നരായതിനാല്‍ സുഹൃത്തുക്കള്‍ക്ക് യാതൊരു ക്ഷാമവും ഉണ്ടായിരിക്കുകയില്ല. സുഹൃത്ത്ബന്ധങ്ങളെ ഏറെ വിലമതിക്കുന്ന ഇവര്‍ അവരുടെ സമയവും പണവും അതിനായി വിനിയോഗിക്കാന്‍ മടികാണിക്കാറുമില്ല.
 
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്ന് ഗുണം മീന രാശിക്കാരെ സംബന്ധിച്ച് ദൌര്‍ബല്യമായി ഭവിക്കാം. അന്യയോടുള്ള അനുകമ്പ, സമയാസമയം പ്രതികരിക്കാരിക്കല്‍ എന്നിവയൊക്കെയും മീനക്കൂറുകാരുടെ ദൌര്‍ബല്യങ്ങളായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍