വിശുദ്ധിയുടെ റംസാന്‍

FILEWD
വ്രതശുദ്ധിയുടേയും തപശ്ചര്യയുടേയും 30 നാളുകള്‍ പിന്നിട്ട് ഒരു റംസാന്‍ മാസം കൂടി കടന്നു പോവുകയാണ്. ഹിജ്‌റ 1428 ലെ റംസാന്‍ വെള്ളിയാഴ്ച അവസാനിക്കുന്നു. പിന്നെ പുണ്യ ശവ്വാലിന്‍റെ പിറവിയാണ്.

റംസാന്‍ പ്രത്യേക വിഭാഗത്തിലേക്ക് പോവാന്‍ ക്ലിക്ക് ചെയ്യുക

വെബ്ദുനിയ വായിക്കുക