1) അബ്ആള് സുന്നത്ത്: - ഈ ഇനത്തില്‍പ്പെട്ട ഏതെങ്കിലും ഒന്ന് ഒഴിഞ്ഞുപോവാന്‍ സലാം വീട്ടുന്നതിനു മുമ്പ് മറവിയുടെ രണ്ട് സുജ്ജൂത് ചെയ്ത് അതിന്‍റെ കോട്ടം പരിഹരിക്കുക.
2) ഹൈ ആണ് സുന്നത്തുകള്‍: - തക്ബീറുത്തല്‍ ഇഹ്റാമിലും റുജൂളലും ഇഅ്ത്തിദാലിലും രണ്ടു കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തുക, പൊക്കിളിന്‍റെ മേലായി കൈ കെട്ടുക, വജ്ജഹത്തു ഓതുക, സുബഹ് മഗ്രിബ്, ഇത എന്നീ നമസ്കാരങ്ങളില്‍ ആദ്യത്തെ രണ്ട് റക് അഹത്തുകവിന്‍ ഫാത്തിഹായും സൂറത്തും ഓതുക.