ജിദ്ദയില്‍ മലയാളികളായ പിതാവും മകനും പൊള്ളലേറ്റ് മരിച്ചു

ശനി, 8 ഡിസം‌ബര്‍ 2012 (12:54 IST)
PRO
PRO
മലയാളികളായ രണ്ടു പേര്‍ ജിദ്ദയില്‍ തീപിടുത്തത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പിതാവും മകനും ആണ് മരിച്ചത്.

നിലമ്പൂര്‍ ചോക്കാട് സ്വദേശി ഏരേശന്‍ തൊടിക പൂങ്കുഴിയില്‍ മൊയ്തീന്‍ കുട്ടി(55), മകന്‍ മുഹമ്മദ് ഷബാബ്(29) എന്നിവരാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക