98കാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (12:35 IST)
98കാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോനു എന്ന യുവാവാണ് അറസ്റ്റിലായത്. 
 
കൂടാതെ ഫത്തേപ്പൂരില്‍ ഭിക്ഷാടകയായ 70 കാരിയെ പീഡിപ്പിച്ചതിന് 32കാരനെ പൊലീസ് അറസ്റ്റുചെയ്തു. ലക്ഷ്മി ലോധി എന്നയാളാണ് അറസ്റ്റിലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍