വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും: ചെന്നൈ- ബെംഗളൂരു സർവീസ് അടുത്തമാസം 10 മുതൽ

വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:38 IST)
റെയിൽവേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തെക്കെ ഇന്ത്യയിലും സർവീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 10 മുതൽ ഓടിതുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
 
രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിൻ ആണിത്.ഗുജറാത്തിൽ നിന്നും ഹിമാചൽ പ്രദേശിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കഴിഞ്ഞാഴ്ച സർവീസ് തുടങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍