ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു

ശ്രീനു എസ്

വെള്ളി, 30 ജൂലൈ 2021 (08:42 IST)
ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. 400മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ ഇന്നിറങ്ങും. പിടി ഉഷയ്ക്ക് ശേഷം ആദ്യമായാണ് ഒരു മലയാളി താരം ഒളിംപിക്‌സില്‍ ഹര്‍ഡില്‍സിലെത്തുന്നത്. 
 
അതേസമയം പുരുഷന്മാരുടെ 3000മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലെ ദേശീയ റെക്കോഡ് തിരുത്തി. ഹീറ്റ്‌സില്‍ ഏഴാമതെത്തിയ താരത്തിന് ഒരു പോയിന്റ് നഷ്ടത്തില്‍ ഫൈനല്‍ യോഗ്യത നഷ്ട്മായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍