ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് മാനസാന്തരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതേതുടര്‍ന്ന് പലരും നല്ലരീതിയില്‍ ജീവിതം നയിച്ചു വരുന്നതായി കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍ ജയില്‍ ശിക്ഷയിലൂടെ മാനസാന്തരം ഉണ്ടാകുകയും തുടര്‍ന്ന് താന്‍ മോഷണം നടത്തിയ വീടുകളില്‍ പോയി മാപ്പപേക്ഷ നടത്തുകയും ചെയ്യുന്ന ഒരു കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതാ അത്തരമൊരു കള്ളന്‍.