നായ്ക്കളെ ഏറെ സ്നേഹിക്കുന്ന യുവതിക്ക് ഭര്‍ത്താവ് നായ്ക്കുട്ടിയെ ഉപേക്ഷിച്ചതിലുള്ള മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാത്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ശാന്തിയ്ക്ക് അവയെ പിരിയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.