താജ്മഹലിനുള്ളിൽ ശവകുഴികൾ ഉണ്ട്. അതുകൊണ്ടാണ് താജ്മഹലിന്റെ മാതൃകയിലുള്ള വീടുകൾ നിർമിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതെന്നും അനിൽ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ ടൂറിസം കലണ്ടറിൽനിന്നും താജ്മഹലിനെ ഒഴിവാക്കിയതോടെയാണ് ഇതു സംബന്ധിച്ച വിവാദങ്ങൾക്കു തുടക്കമായത്.