ബോളിവുഡിനെ രാഹുൽഗാന്ധിയുമായി താരതമ്യം ചെയ്യുന്ന പരാമർശവും സ്വര നടത്തി.എല്ലാവരും അദ്ദേഹത്തെ പപ്പു എന്ന് വിളിക്കുന്നു. അതുകൊണ്ട് എല്ലാവരും അങ്ങനെ വിശ്വസിക്കുന്നു. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്. തികഞ്ഞ ബുദ്ധിമാനും വാചാലനുമായ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡിനും പപ്പുഫിക്കേഷൻ സംഭവിച്ചു. സ്വര പറഞ്ഞു. സുശാന്ത് സിങ്ങിൻ്റെ മരണം ബോളിവുഡിന് പ്രേക്ഷകർക്കിടയിൽ ചീത്തപേരുണ്ടാക്കിയെന്നും എന്നാൽ തിയേറ്ററിൽ പ്രേക്ഷകരെത്താത്തത് ബോളിവുഡിൻ്റെ കുറവായി കാണാനാവില്ലെന്നും സ്വര പറഞ്ഞു.