സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ലളിത് മോഡിയെ സഹായിച്ചിട്ടില്ല. നല്ല ഉദ്ദേശ്യത്തോടെയാണ് ലളിത് മോഡിയെ സഹായിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. സുഷമയുടെ നിലപാട് സദുദ്ദേശപരമാണെന്നും പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തിലെ അവരെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.