ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ നാക്ക് ചെയ്തതായി റിപ്പോർട്ട്. നിലവിൽ ഈ ചാനലിൽ അമേരിക്കൻ കമ്പനിയായ റിപ്പിൾ ലാബ്സിൻ്റെ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഉള്ളത്. ഇതു കൂടാതെ ചാനലിൻ്റ പേര് റിപ്പിൾ എന്നും മാറ്റിയിട്ടുണ്ട്.