സിഗററ്റും ബീഡിയും നിരോധിക്കണമെന്ന് സുപ്രീം കോടതി

വ്യാഴം, 14 ഓഗസ്റ്റ് 2014 (11:47 IST)
ലഹരി വസ്തുക്കൾ നിരോധിക്കണമെന്ന പൊതു താൽപര്യ ഹർജിയില്‍ സിഗററ്റും ബീഡിയും നിരോധിക്കണമെന്ന് സുപ്രീം കോടതി. ഈ ആവശ്യവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.

വെബ്ദുനിയ വായിക്കുക