'പാക് ജയിലിലെ ഇന്ത്യന്‍ തടവുകാര്‍ക്കായി കേന്ദ്രം എന്തു ചെയ്തു?’

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (15:57 IST)
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ യുദ്ധത്തടവുകാര്‍ക്കായി എന്തു ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ഇവരെ വിട്ടയക്കുന്നതിനായി കേന്ദ്രം എന്തു ചെയ്തു. പാക് ജയിലില്‍ എത്ര ഇന്ത്യന്‍ യുദ്ധത്തടവുകാരുണ്ട്. 
 
ഇവരുടെ മോചനത്തിനായി സാധ്യമായനടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിഷയം അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്രം അറിയിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക