സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ് പരീക്ഷ; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ജനുവരി 2023 (16:44 IST)
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഏപ്രിലില്‍ മള്‍ട്ടി ടാസ്‌ക്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ്, ഹവില്‍ദാര്‍ ഇന്‍ CBIC, CBN പരീക്ഷ നടത്തുന്നു. ഓണ്‍ലൈന്‍ പരീക്ഷയാണ്. പരീക്ഷയുടെ വിശദവിവരങ്ങള്‍ സിലബസ് എന്നിവ www.ssckkr.kar.nic.in, https://ssc.nic.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍