ഒറ്റദിവസം 66,999 പേർക്ക് രോഗബാധ, 942 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 23,96,638

വ്യാഴം, 13 ഓഗസ്റ്റ് 2020 (10:11 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,999 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി ഉയർന്നു. 942 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗബാധയെ തുടർന്ന് മരിച്ചത്. രാജ്യത്തെ മരണസംഖ്യ 47,033 ആയി. 6,53,622 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്.16,95,982 പേർ കൊവിഡിൽനിന്നും രോഗമുക്തി നേടി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍