എന്റെ കുടുംബം ഹൈദരാബാദില്‍ നിന്നുള്ളവരാണ്. ഞാന്‍ വിവാഹം ചെയ്തത് പാകിസ്ഥാനില്‍ നിന്നുള്ള ഷോയിബ് മാലികിനെയാണ്. അതുകൊണ്ട് ഞാന്‍ ഇന്ത്യാക്കാരി ആവണമെന്നില്ല. ഇത്രയും നാളും ഞാന്‍ ഇന്ത്യാക്കാരി ആയിരുന്നു. മരണം വരെയും ഇന്ത്യാക്കാരി ആയിരിക്കും - സാനിയ പറഞ്ഞു.