ഛത്തീസ്‌ഗണ്ഡില്‍ സി ആര്‍ പി എഫ് ക്യാമ്പിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു

ചൊവ്വ, 17 മെയ് 2016 (13:22 IST)
ഛത്തീസ്‌ഗണ്ഡില്‍ ബിജാപൂര്‍ ജില്ലയിലെ സി ആര്‍ പി എഫ് ക്യാമ്പിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
 
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ സതീഷ് ഗൗര്‍(28) ആണ് കൊല്ലപ്പെട്ടത്. ക്യാമ്പിലുണ്ടായിരുന്ന മറ്റ് ജവാന്മാര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ല.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക