കേന്ദ്ര സര്‍ക്കാരിന് നട്ടെല്ലില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വാക്‌സിനേഷന്‍ രാജ്യത്ത് എന്ന് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാരിന് പറയാന്‍ സാധിക്കുന്നില്ല. വാക്‌സിന്‍ പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്നും സര്‍ക്കാരിന് നട്ടെല്ലില്ലെന്നുള്ളതിന്റെ ക്ലാസിക് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.