ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഇരുവരും യു പി രാഷ്ട്രീയം ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ പദവി സംബന്ധിച്ച് മൌനം വെടിയാന്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.