ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ്. മാധ്യമങ്ങള്‍ക്ക് മാത്രമാണ് ആശാപ്രവര്‍ത്തകരുടെ വിഷയം വലിയ കാര്യം. തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് ആശാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.