സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മന്ത്രിയുടെ വലിയഭാവത്തിന്റെ തെളിവാണ് ഇതെന്നാണ് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ചെരുപ്പുമായി തനിക്ക് പിന്നാലെ വന്നയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനല്ല എന്ന് മന്ത്രി പ്രതികരിച്ചു. നേരത്തെ, പട്ടികവര്‍ഗക്കാര്‍ക്കായുളള സ്‌കൂളുകളിലേക്ക് പുസ്‌തകങ്ങളും സാധനങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാതെ 200 കോടിയുടെ കരാര്‍ നടപ്പാക്കിയതില്‍ പങ്കജക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.